Your Image Description Your Image Description

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​നം നേ​​​രി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു സെ​​​ന​​​റ്റ് അം​​​ഗീ​​​ക​​​രി​​​ച്ചു.

നൂ​​​റം​​​ഗ സെ​​​ന​​​റ്റി​​​ൽ 50-50 ആ​​​യി​​​രു​​​ന്നു വോ​​​ട്ട്നി​​​ല. യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും സെ​​​ന​​​റ്റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ജെ.​​​ഡി. വാ​​​ൻ​​​സി​​​ന്‍റെ കാ​​​സ്റ്റിം​​​ഗ് വോ​​​ട്ടി​​​ലാ​​​ണു ഹെ​​​ഗ്സെ​​​ത്ത് ക​​​ട​​​ന്നു​​​കൂ​​​ടി​​​യ​​​ത്.

മു​​​ൻ സൈ​​​നി​​​ക​​​നും ചാനൽ അ​​​വ​​​താ​​​ര​​​ക​​​നു​​​മാ​​​യ ഹെ​​​ഗ്സെ​​​ത്ത് പെ​​​ന്‍റ​​​ഗ​​​ൺ മേ​​​ധാ​​​വി​​​യാ​​​കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യി​​​ലെ 47 അം​​​ഗ​​​ങ്ങ​​​ളും ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ളും എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *