Your Image Description Your Image Description

തൃ​ശൂ​ർ: മ​ണ​ലൂ​രി​ൽ മ​ധ്യ​വ​യ​സ്ക​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യു​ടെ പ​റ​മ്പി​ൽ കണ്ടെത്തി.ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. വേ​ള​യി​ൽ വീ​ട്ടി​ൽ ല​ത (56)യെ ​ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ല​ത ഭ​ർ​ത്താ​വ് മു​ര​ളി​യോ​ടൊ​പ്പം ചെ​​ന്നൈ​യി​ലാ​യി​രു​ന്നു താ​മ​സം.

ബി​സി​ന​സു​കാ​ര​നാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ ആ​റ് മാ​സം മു​ൻ​പ് ചെ​ന്നൈ​യി​ൽ വ​ച്ച് കാ​ണാ​താ​യ​താ​ണ്. തു​ട​ർ​ന്ന് ല​ത നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ന്തി​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *