Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​റ​യി​ൽ ര​ണ്ട് കി​ലോ​ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​ല്ല​റ സ്വ​ദേ​ശി​ക​ളാ​യ അ​ൻ​ഷാ​ദ് (25 വ​യ​സ്), മു​ഹ​മ്മ​ദ് സി​ദ്ദി​ഖ് (27 വ​യ​സ്) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വാ​മ​ന​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് ക​ണ്ടെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *