Your Image Description Your Image Description

കൊ​ല്ലം: എ​ല​പ്പു​ള്ളി​യി​ലെ ബ്രൂ​വ​റി പ​ദ്ധ​തി വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

ബി​നോ​യ് വി​ശ്വത്തിന്റെ പ്രതികരണം…….

സി​പി​ഐ വി​ക​സ​ന വി​രു​ദ്ധ​ര​ല്ല. പ​ക്ഷേ ഏ​ത് വി​ക​സ​ന​വും കു​ടി​വെ​ള്ള​ത്തെ മ​റ​ന്നു​കൊ​ണ്ട് ആ​കാ​ൻ പാ​ടി​ല്ല.ഈ ​വി​ഷ​യ​ത്തി​ൽ ആ​രും മൗ​നം പാ​ലി​ച്ചി​ട്ടി​ല്ല. കൃ​ത്യ​മാ​യ നി​ല​പാ​ട് എ​ക്സൈ​സ് മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കി​യി​ട്ടേ വി​ക​സ​നം വ​രാ​വൂ. എ​വി​ടെ ച​ർ​ച്ച ചെ​യ്താ​ലും ഇ​താ​ണ് നി​ല​പാട്.

Leave a Reply

Your email address will not be published. Required fields are marked *