Your Image Description Your Image Description

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ഉണ്ടായി. കെ​എ​സ്ആ​ർ​ടി ബ​സും ടൂ​റി​സ​റ്റ് തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അ​പ​ക​ട​ത്തി​ൽ 30 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന് പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *