Your Image Description Your Image Description

കട്ടപ്പന : എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു.ടൗണിൽ പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ തിരച്ചിലിൽ 20.45 ഗ്രാം എം.ഡി.എം.എ.പിടികൂടി. മുണ്ടക്കയം വരിക്കാനി പുതുപ്പറമ്പിൽ എം.എൻ. അമീർ സുഹൈൽ (27)-ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച അർധരാത്രിയാണ് കട്ടപ്പന ഇടുക്കിക്കവല ഭാഗത്തുനിന്ന് ഇയാളെ അറസ്റ്റുചെയ്തത്. ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ. ബൈക്കിന്റെ ടൂൾബോക്‌സിനുള്ളിൽ നിന്നാണ് കണ്ടെടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *