Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: പ​തി​നെ​ട്ടു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ കേ​സി​ൽ ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. അ​തി​ജീ​വി​ത​യു​ടെ നാ​ട്ടു​കാ​ര​നും സ​ഹ​പാ​ഠി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ ഇ​തു​വ​രെ 46 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

58 പേ​രാ​ണ് കേ​സി​ൽ കു​റ്റാ​രോ​പി​ത പ​ട്ടി​ക​യി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​രെ​ക്കൂ​ടി ഉ​ട​ൻ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.ഇ​തി​നി​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി ചൊ​വ്വാ​ഴ്ച റാ​ന്നി ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി.

കോ​ന്നി​യി​ൽ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി അ​നു​സ​രി​ച്ച് നാ​ല് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 29 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *