Your Image Description Your Image Description

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഒഴിവുള്ള പിഎച്ച്ഡിപ്രോഗ്രാമുകളിലേയ്ക്ക് അപേഷ ക്ഷണിച്ചുഓപ്പൺ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലാണ് ഒഴിവുകൾഓൺലൈനായി അപേക്ഷിക്കണംഅപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *