Your Image Description Your Image Description

ആ​ലു​വ: ബ​ഹു​നി​ല ഫ്ലാ​റ്റി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക മ​രി​ച്ചു. ആ​ലു​വ ബീ​വ​റേ​ജ് ഷോ​പ്പി​ന് സ​മീ​പ​മു​ള്ള ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ശാ​ന്ത​മ​ണി​യ​മ്മ​ (71) ആണ് മരണപ്പെട്ടത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ശാ​ന്ത​മ​ണി​യ​മ്മ​യെ ഫ്ലാ​റ്റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​ക്ക് സ​മീ​പം വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​റെ കാ​ല​മാ​യി വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇവർ.

11ാം നി​ല​യി​ലെ ഫ്ലാ​റ്റി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​വെ​ച്ച​താ​യി ക​ണ്ടെ​ത്തി. അ​ങ്ക​മാ​ലി​യി​ലെ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ മ​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു ശാ​ന്ത​മ​ണി​യ​മ്മ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *