മൈസൂരു: ഇന്‍ഫോസിസിൻ്റെ മൈസൂരു ക്യാമ്പസിൽ ഇറങ്ങിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം വിഫലമാകുന്നു. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലും ഇതിനുള്ള ശ്രമം തുടരുകയാണ് ഉദ്യോഗസ്ഥർ. പുലി ഇറങ്ങിയതോടെ നിലവിൽ ഇൻഫോസിസ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകിയിരിക്കുകയാണ്. ഇൻഫോസിസിന്റെ 370 ഏക്കർ വിസ്തീർണമുളള ക്യാമ്പസാകെ തിരഞ്ഞിട്ടും ദൗത്യ സംഘത്തിന് പുലിയെ ഇതുവരെ കണ്ടെത്താനായില്ല.
Check latest article from this author !

പഹൽഗാം ഭീകരാക്രമണം ; ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക
April 23, 2025

Recent Posts
- പഹൽഗാം ഭീകരാക്രമണം ; ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക
- സിനിമയിൽ ആദ്യം പരിഗണിച്ചത് ശോഭനയെ അല്ല: വെളിപ്പെടുത്തി തുടരും സംവിധായകൻ
- പഹല്‍ഗാം ഭീകരാക്രമണം ; സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തി
- നിയന്ത്രണംവിട്ട മിനിലോറി മരത്തിലിടിച്ച് അപകടം ; ഡ്രൈവർ മരിച്ചു
- ഇന്ത്യയിലെ രണ്ടാമത്തെ ഡിസൈനിങ് സ്റ്റുഡിയോ ചെന്നൈയില്‍ ആരംഭിച്ച് റെനോ