Your Image Description Your Image Description

മൈസൂരു: ഇന്‍ഫോസിസിൻ്റെ മൈസൂരു ക്യാമ്പസിൽ ഇറങ്ങിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം വിഫലമാകുന്നു. കഴിഞ്ഞ അഞ്ചു ​ദിവസങ്ങളിലും ഇതിനുള്ള ശ്രമം തുടരുകയാണ് ഉദ്യോഗസ്ഥർ. പുലി ഇറങ്ങിയതോടെ നിലവിൽ ഇൻഫോസിസ് ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം സൗകര്യം നൽകിയിരിക്കുകയാണ്. ഇൻഫോസിസിന്റെ 370 ഏക്കർ വിസ്തീർണമുളള ക്യാമ്പസാകെ തിരഞ്ഞിട്ടും ദൗത്യ സംഘത്തിന് പുലിയെ ഇതുവരെ കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *