Your Image Description Your Image Description

കൊ​ല്ലം: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പാ​മ്പ് . കൊ​ല്ലം ആ​ര്യ​ങ്കാ​വി​ലെ ക​ഴു​തു​രു​ട്ടി​യി​ലു​ള്ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് അ​ണ​ലി​യെ ക​ണ്ടെ​ത്തി​യ​ത്.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര് കു​ത്തി​വ​യ്പ്പ് സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ലാ​യി​രു​ന്നു പാമ്പിനെ കണ്ടെത്തിയത്.ആ​ർ​ആ​ർ​ടി സം​ഘ​മെ​ത്തി​യാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *