Your Image Description Your Image Description

നെടുമങ്ങാട് വില്ലേജിൽ വാളിക്കോട് കൊപ്പം വള്ളുക്കോണം സുനിത മൻ സിലിൽ നിന്നും വാളിക്കോട് പുളിഞ്ചി ബൈത്തിന്നൂർ മൻസിൽ വാടകയ്ക്ക് താമസം അബ്ദുൽ വഹാബ് മകൻ നിയാസ് വയസ്സ് 37 ആണ് അറസ്റ്റ് ചെയ്തത്

നെടുമങ്ങാട് വാളിക്കോട് മേബ ർ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 9/12/24 തീയതി 12 മണിയോടെ പ്രതി ഒരു സ്വർണ്ണ നിറത്തിലുള്ള വളയുമായി പണയം വയ്ക്കാൻ പോവുകയും വള കൊടുത്ത ശേഷം സ്റ്റാഫിനോട് ഇത് എത്ര രൂപ കിട്ടും എന്ന് ചോദിച്ചു. വള കയ്യിൽ വാങ്ങിയപ്പോൾ സംശയം തോന്നിയതിനാൽ പരിശോധിച്ചപ്പോൾ മൂക്കുപ ണ്ടം ആണെന്ന് മനസ്സിലായി

പ്രതിക്ക് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ 2018
സർക്കാർ സംവിധാനങ്ങളെ ദുർവിനിയോഗം ചെയ്യാൻ വേണ്ടി
വസ്തുവിന്റെ കരം 1 അടച്ചതായി വ്യാജ രസീത് സീൽലൂ ഉണ്ടാക്കി യ കേസും
2012 ൽ ചുള്ളിമാനൂർ വഞ്ചുവം സ്വദേശിയായ നസീർ എന്ന ആളിൽ നിന്നും പണം പിടിച്ചു പറിച്ച് കേസും

2023 ൽ ആനാട് സ്വദേശിയായ സുധീറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്
എസ് എച്ച് ഓ രാജേഷ് കുമാർ, എസ് ഐ മാരായ സന്തോഷ് കുമാർ, ഓസ്റ്റിൻ, cpo മാരായ അരുൺ, അജിത്ത് മോഹൻ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *