Your Image Description Your Image Description

തിരുമല-തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണൽ എക്‌സിക്യൂട്ടീവ് ഓഫീസർ വെങ്കയ്യ ചൗധരി, ഔപചാരികമായി ഡിജിറ്റൽ സംഭാവന കിയോസ്‌ക് ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ജനറൽ മാനേജർ മോഹൻ ടി എമ്മിൻ്റെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങ്, ടിടിഡിയുടെ എക്‌സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള റാവു ഐ.എ.എസിന്റെ അംഗീകാരത്തോടു കൂടി ഭക്തർക്ക് തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാനാകും.

ഉദ്ഘാടനത്തിൽ ടിടിഡിയുടെ അഡീഷണൽ എക്സിക്യൂട്ടീവ് ഓഫീസർ സി. എച്ച്. വെങ്കയ്യ ചൗധരി, ശ്രീധർ, ടിടിഡി ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ, (സി.വി.എസ്.ഒ.) രാജേന്ദ്ര, ടിടിഡി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഓഫീസർ, സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റൻ്റ് ജനറൽ മാനേജർ മധു വി., വെങ്കിട റാവു, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ തിരുപ്പതി ബ്രാഞ്ച് മേധാവി അശോക് വർദ്ധൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *