Your Image Description Your Image Description

കണ്ണൂർ: മണക്കടവിൽ ബി.ജെ.പി. പ്രവർത്തകൻ രാജനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം. പ്രവർത്തകരായിരുന്ന ഏഴ് പ്രതികളേയും വെറുതെ വിട്ടു. തലശേരി അഡീഷണൽ സെഷൻസ് ജഡ്‌ജി ഫിലിപ്പ് തോമസിന്റേതാണ് വിധി.2014 ഡിസംബർ ഒന്നിനായിരുന്നു സംഭവം. പയ്യന്നൂരിലെ പാർട്ടി പരിപാടിക്ക് ശേഷം ജീപ്പിൽ മടങ്ങവെ രാജന് നേരെ കല്ലേറുണ്ടാവകുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജൻ ചികിത്സയിലിരിക്കെ 2015 ഫെബ്രുവരി 14ന് മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *