Your Image Description Your Image Description

ഇടുക്കി : അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. നവംബർ 6 ന് പകൽ 9 മണിക്ക് അടിമാലി താലൂക്ക് ആശുപ്രതി ആഫീസിലാണ് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുക.

എസ് എസ് എൽ സി , എ എൻ എം സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കേരള നേഴ്സ‌സ് & മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ . ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ:04864 222670.

Leave a Reply

Your email address will not be published. Required fields are marked *