Your Image Description Your Image Description

തിരുവനന്തപുരം: പി.ആർ. ബലത്തിൽ ജീവിച്ച് പോകുന്നയാളാണ് സുരേഷ് ഗോപി, ഏതെങ്കിലും ഒരു സി.പി.എം. നേതാവ് ആയിരുന്നു ഇങ്ങനെ പറഞ്ഞതെങ്കിൽ എന്തുമാത്രം ചർച്ചകൾ മാധ്യമങ്ങൾ നടത്തിയേനെയെന്നും ശിവൻകുട്ടി ചോദിച്ചു. ‘ഒറ്റ തന്ത’ പ്രയോഗത്തിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.സ്വയം രാജാവാണെന്നാണ് സുരേഷ് ഗോപി ധരിച്ചിരിക്കുന്നത്. ഫ്യൂഡൽ ചിന്താഗതിയാണ് അദ്ദേഹത്തിന്. ഒരു കേന്ദ്രമന്ത്രിയുടെ വായിൽ നിന്ന് വരേണ്ട വാക്കുകളല്ല അദ്ദേഹം പറഞ്ഞതെന്നും ശിവൻകുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *