Your Image Description Your Image Description

പാലക്കാട്: ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഡീലുണ്ട്. ആ ഡീലിൻ്റെ സാധ്യത ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകും. അതുകൊണ്ടാണ് ചിഹ്നം പുറത്തെടുക്കാത്തത് എന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സ്വതന്ത്ര സ്ഥാനാർഥിക്ക് ചിഹ്നം കിട്ടുമ്പോൾ തെരഞ്ഞെടുപ്പ് പ്രവർത്തനം 50 ശതമാനം പൂർത്തിയാകും. ജോയ്‌സ് ജോർജിനൊക്കെ നേരത്തെ ചിഹ്നം കൊടുത്തിരുന്നു. ഇവിടെ മാത്രം ചിഹ്നം എടുക്കാത്തത് എന്താണ്.
ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാകട്ടെയെന്ന് കരുതിയാണ്. അവസാനം താമരയ്ക്ക് കുത്താമെന്നുള്ള ഐ.ഡിയയാണ്. അതിനാലാണ് ചിഹ്നം പുറത്തെടുക്കാത്തതെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *