Your Image Description Your Image Description

പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികളുമായി ഡിഎംകെ ശക്തമായ പ്രവർത്തനവുമായി മുന്നോട്ട് പോവുകയാണ്. നിലവിൽ പ്രഖ്യാപിച്ച രണ്ട് സ്ഥാനാർത്ഥികളെയും ഡിഎംകെ പിൻവലിക്കില്ലെന്ന് പിവി അൻവർ . യുഡിഎഫുമായി ഒരു ചർച്ചയും നടന്നിട്ടില്ല. യുഡിഎഫിന് പിന്തുണ കൊടുക്കും എന്നത് മലർപ്പൊടിക്കാരൻ്റെ സ്വപ്‌നമാണ്. ചിലർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു.അൻവറിന്റെ ഡിഎംകെയ്ക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജാണ് പാലക്കാട് മത്സരിക്കുന്നത്. മുൻ കെപിസിസി സെക്രട്ടറി എൻ കെ സുധീറാണ് ചേലക്കരയിൽ മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *