Your Image Description Your Image Description

തിരുവല്ല: ചരിത്രപ്രസിദ്ധമായ ആത്മീയ സംഗമത്തിന് പമ്പാ തീരത്ത് ഫെബ്രുവരി 9 മുതല്‍ തുടക്കമാകും.130-ാമത് മാരാമൺ കൺവൻഷനാണ് 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാനദിയിലെ മണല്‍പുറത്ത് നടത്തുക്കുന്നത്.

2025 മാരാമണ്‍ കണ്‍വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചു.ദൈവവചന കേഴ്‌വിയും അതു പ്രാവർത്തികമാക്കലുമാണ് മാരാമൺ കൺവൻഷനെ വ്യത്യസ്തമാക്കുന്നത്. മനുഷ്യരുടെ ആവശ്യങ്ങൾ അറിഞ്ഞ് പരിഹാരത്തിനായി പ്രവർത്തിക്കണമെന്നാണ് കൺവൻഷൻ പഠിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *