Your Image Description Your Image Description

കോഴിക്കോട്: സർവീസ് കാലത്തെ സംഘടന പ്രവർത്തകർ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടും ഒരു വിഭാഗം കാവിവത്കരണ പരിപാടികളെ നടത്തുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിച്ച മുൻ ജിപി ആർ ശ്രീലേഖയുടെ ബിജെപി പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിലാണ് സിറാജ് മുഖപ്രസംഗം. പോലീസിൽ സംഘപരിവാർ സ്വാധീനം പ്രകടമാണെന്നും ആഭ്യന്തരവകുപ്പിന്റെ ആർജ്ജവം ഇല്ലായ്മയാണ് പോലീസിലെ സംഘപരിവാർ അനുകൂലികൾക്ക് ഊർജ്ജം പകരുന്നത് ആർഎസ്എസുകാർ പ്രതികൾ ആകുന്ന കേസുകളിൽ നടപടിവീരളമാണ് എന്നാൽ സംഘപരിവാർ വിരുദ്ധ നിലപാടുകൾക്കെതിരെ കർശന നടപടിയും സ്വീകരിക്കുന്നു പോലീസ് ആർഎസ്എസിന്റെ ഉപകരണം ആകുന്നു എന്ന പരാതി വ്യാപകമാണ് സാധാരണഗതിയിൽ പോലീസ് ഭരണകക്ഷികളുടെ ഉപകരണമായി മാറുന്നുവെന്ന് പരാതിയാണ് ഉയരാറുള്ളത് എന്ന് കേരള പോലീസ് ഭരണപക്ഷത്തിന്റെ കടുത്ത വിരോധികളായ ആർഎസ്എസിന്റെ ഉപകരണമായി മാറുന്നു എന്നാണ് പരാതി ഭരണകക്ഷി എതിർക്കുന്നവർ മാത്രമല്ല ഭരണപക്ഷത്തെ സിപിഐ ഉൾപ്പെടെ ആരോപണം ഉന്നയിക്കുന്നു പാർട്ടി യോഗങ്ങളിൽ സിപിഎമ്മുകാരിൽ നിന്നും ഉയരുന്നുണ്ട് പരാതി എന്നാണ് വിവരം അത്രയും ശക്തമാണ് പോലീസിലെ ആർഎസ്എസ് സ്വാധീനമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *