Your Image Description Your Image Description

കോട്ടയം:ഇൻഫാം വിടുതൽ സന്ധ്യയിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ആന്റോ ആൻറണി എംപി ഫ്രാൻസിസ് ജോർജ് എംപി ഡീൻ കുര്യാക്കോസ് എംപി ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വാഴൂർ സോമൻ എംഎൽഎ എന്നിവരാണ് പങ്കെടുത്തത്. അതോടൊപ്പം 10000 കണക്കിന് കർഷകർ ഒപ്പിട്ട നിവേദനങ്ങൾ ഇൻഫാം ഭാരവാഹികൾ ജനപ്രതിനിധികൾക്ക് നൽകുകയും ചെയ്തു . ഇൻഫാമിന്റെ ഇ എസ് എ സമരത്തിന് ജനപിന്തുണയർന്നു. പ്രശ്നത്തിൽ കെഎസ്ഇബിയുടെ കർഷക സംഘടനയായ ഇൻഫാം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ക്ഷണിച്ചുവരുത്തി ഇ എസ് എ വിടുതൽ സന്ധ്യ എന്ന പേരിൽ നിർണായകയോഗം ചേർന്നതോടെ ആയിരുന്നു ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കം ആയത്. അഞ്ചുമണിക്കൂർ നീണ്ട ചർച്ചകളും സംവാദങ്ങളുമായിരുന്നു ഇദ്ദേഹം തുടർന്ന് ഇൻഫാം വേദിയിൽ നടന്നത് പരിപാടി അർധരാത്രിയും കഴിയുംവരെ നീളുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *