Your Image Description Your Image Description

ആലപ്പുഴ: തിരുവനന്തപുരം ശ്രീകാര്യം മീനം സജികുമാറാ (43 )ണ് അറസ്റ്റിൽ ആയത്.വാഹനം പാർക്കിംഗ് ചോദ്യം ചെയ്തതിന്റെ പേരിൽ വനിതാ എസ് ആക്രമിച്ച കേസിലാണ് അറസ്റ്റ് .മറ്റു പ്രതികളായ ഗോപാൽ, അനിരുദ്ധൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സമ്മേളനത്തിന് എത്തിയ ഇവരുടെ വാഹനമാണ് എസ്ഡിപി സ്കൂൾ പരിസരത്ത് നോ പാർക്കിംഗ് മേഖലയിൽ പാർക്ക് ചെയ്തത് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനാണ് പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *