Your Image Description Your Image Description

പാലക്കാട്: മനസ്സുകൊണ്ടും പ്രവർത്തികൊണ്ടും ചെറുപ്പം ആയവരാണ് പാലക്കാട് യുഡിഎഫിന് വേണ്ടത് എന്ന് വിജയരാഘവൻ പറഞ്ഞു. ഉയർന്നു കേൾക്കുന്ന എല്ലാ പേരുകളും മികച്ചതാണ്. ആരു മത്സരിച്ചാലും ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും,പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് മുതിർന്ന നേതാവും എംപിയും ആയ ബി എസ് രാഘവൻ. ഓരോ സ്ഥാനാർത്ഥികളുടെയും ഗുണവും കഴിവും ജനങ്ങളുടെ കാഴ്ചപ്പാടും വ്യത്യസ്തമാണ്. എല്ലാവർക്കും ഗുണവും ദോഷവും ഉണ്ട്. ജനങ്ങളുമായി സഹകരിക്കാനും നല്ലത് ചെയ്യാനും ആഗ്രഹിക്കുന്നവർ സ്ഥാനാർത്ഥിയാകണമെന്നും വിഎസ് വിജയരാഘവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *