Your Image Description Your Image Description

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. ആർഎസ്എസ് ബിജെപി സംയുക്ത യോഗത്തിലാണ് തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പിലും കെ സുരേന്ദ്രൻ പാർട്ടിയെ നയിക്കും. മറ്റ് ഭാരവാഹികൾക്ക് മാറ്റം ഉണ്ടാകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്.

ജനറൽ സെക്രട്ടറി വൈസ് പ്രസിഡന്റ് ചുമതലകളിൽ മാറ്റം ഉണ്ടാകും. കൊച്ചിയിൽ ചേർന്ന ആർഎസ്എസ് ബിജെപി സംയുക്ത യോഗത്തിലാണ് കേന്ദ്ര തീരുമാനം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *