Your Image Description Your Image Description

കണ്ണൂർ തളിപ്പറമ്പ് പൂക്കോത്ത് തിരു സ്വദേശി ആര്യനെയാണ് കാണാതായത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് കുട്ടിയെ കാണാതായത്. സ്കൂൾ യൂണിഫോം ആണ് കുട്ടി ധരിച്ചിരുന്നത് .ഒപ്പം സ്കൂൾ ഭാഗമുണ്ട് . കണ്ടു കിട്ടുന്നവർ 8594020730 നമ്പറിലും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം എന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു.അനേഷണം ഊര്ജിതമെന്നു പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *