Your Image Description Your Image Description

വ​​​​​ത്തി​​​​​ക്കാ​​​​​ൻ: ഇ​​​​​സ്ര​​​​​യേൽ ഹ​​​​​മാ​​​​​സ് യുദ്ധത്തിന്റെ ഒ​​​​​ന്നാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​ദി​​​​​ന​​​​​മാ​​​​​യ ഇ​​​ന്ന് ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ ഉ​​​പ​​​വാ​​​സ പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. ഇ​​​ന്ന​​​ലെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ റോ​​​​​മി​​​​​ലെ മേ​​​​​രി മേ​​​​​ജ​​​​​ർ ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ലെ​​​​​ത്തി ജ​​​​​പ​​​​​മാ​​​​​ലപ്രാ​​​​​ർ​​​​​ഥ​​​​​ന ന​​​ട​​​ത്തി.

ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന് ക​​​​​ടു​​​​​ത്ത ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​യ​​​​​ർ​​​​​ത്തി ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ സാ​​​​​യു​​​​​ധ​​​​​സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളും യു​​​​​ദ്ധ​​​​​ങ്ങ​​​​​ളും നടക്കുന്നതിനിടെ, വി​​​​​ശ്വാ​​​​​സ​​​​​ത്താ​​​​​ൽ പ്രേ​​​​​രി​​​​​ത​​​​​രാ​​​​​യി പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യു​​​​​ടെ​​​​​യും ഉ​​​​​പ​​​​​വാ​​​​​സ​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ളേ​​​​​ന്തി സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി പോ​​​​​രാ​​​​​ടാ​​​​​ൻ എ​​​​​ല്ലാ​​​​​വ​​​​​രോ​​​​​ടും മാ​​​​​ർ​​​​​പാ​​​​​പ്പ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തി​​​രു​​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *