Your Image Description Your Image Description

കണ്ണൂർ: റിട്ടയേഡ് പോലീസുകാരൻ തൂങ്ങിമരിച്ചു. പിലാത്തറ സി എം നഗറിലെ റിട്ടയർഡ് എ എസ് ഐ ഇടമന രവീന്ദ്രനെയാണ് വീടിനു സമീപം തോന്നി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ പരേതയായ സീത മക്കൾ: സൂരജ്, കിരൺ, സജിൻ രാജ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്കാരം നാളെ

Leave a Reply

Your email address will not be published. Required fields are marked *