Your Image Description Your Image Description

ബാ​​​ഗ്ദാ​​​ദ്:ഗാ​​​സ​​​യി​​​ൽ​​​ നിന്ന് യ​​​സീ​​​ദി പെ​​​ൺ​​​കു​​​ട്ടി​​​യെ മോ​​​ചി​​​പ്പി​​​ച്ചു. ​​​ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ൻ പ​​​തി​​​റ്റാ​​​ണ്ടുകളോടെ തടവിൽ പാർപ്പിച്ച യ​​​സീ​​​ദി പെ​​​ൺ​​​കു​​​ട്ടി​​​യെയാണ് മോ​​​ചി​​​​​​പ്പിച്ചത്. ഇ​​​റാ​​​ക്കി​​​ൽ ​​​നി​​​ന്ന് 11-ാം വ​​​യ​​​സിലാണ് ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ഫൗ​​​സി​​​യ അ​​​മീ​​​ൻ സീ​​​ദോ​​​യെ പിടിച്ചുകൊണ്ട് പോയത്.

അ​​​മേ​​​രി​​​ക്ക​​​ൻ-​​​ഇ​​​സ്രേ​​​ലി സേ​​​ന​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി ഗാ​​​സ​​​യി​​​ൽ ​​​നി​​​ന്നും പെൺകുട്ടിയെ മോ​​​ചി​​​പ്പി​​​ച്ച​​​ത്. ഇ​​​പ്പോ​​​ൾ 21 വ​​​യ​​​സു​​​ള്ള അ​​​മീ​​​ൻ ഇ​​​റാ​​​ക്കി​​​ലെ കു​​​ടും​​​ബ​​​ത്തി​​​നൊ​​​പ്പം ചേ​​​ർ​​​ന്നു.

ഫൗ​​​സി​​​യ​​​യെ ത​​​ട​​​വി​​​ൽ​​​വ​​​ച്ച ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ൻ ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ട്ട പെ​​​ൺ​​​കു​​​ട്ടി മ​​​റ്റൊ​​​രു​​​ സ്ഥ​​​ല​​​ത്ത് ഒ​​​ളി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഫൗ​​​സി​​​യ​​യെ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി യു​​​എ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ഓ​​​പ്പ​​​റേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫൗ​​​സി​​​യ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ അ​​​ടി​​​മ​​​ത്തവും ഗാ​​​സ​​​യി​​​ലെ ശോ​​​ച​​​നീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും അ​​​വ​​​രു​​​ടെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം ത​​​ക​​​ർ​​​ത്തു.

Leave a Reply

Your email address will not be published. Required fields are marked *