Your Image Description Your Image Description

തിരുവനന്തപുരം : മൂന്നു മണിക്കൂർ വൈദ്യുതി മുടങ്ങിയത്തിന് ശേഷം വീണ്ടും എസ്.എ.ടി ആശുപത്രിയിൽ ഗുരുതര വീഴ്ച. ഡയാലിസിസും പ്ലാസ്‌മ മാറ്റിവയ്ക്കലും നടക്കുന്നതിനിടെ വീണ്ടും വൈദ്യുതി നിലച്ചത്.

ഇന്നലെ ഉച്ചയ്ത്ത് 2.15ഓടെയായിരുന്നു സംഭവം.പീഡിയാട്രിക് നെഫ്രോളജിയിൽ രണ്ട് രോഗികൾക്ക് ഡയാലിസിസും ഒരാൾക്ക് പ്ലാസ്മ മാറ്റിവയ്ക്കലും നടക്കുന്നതിനിടെയായിരുന്നു സംഭവം. ഏഴുമണിക്കൂറോളം നീളുന്ന പ്ലാസ്മ മാറ്റിവയ്ക്കൽ ഇതോടെ ഇന്നലെ ഒഴിവാക്കേണ്ടിവന്നു. വൈദ്യുതി സാധാരണനിലയായതോടെ ഡയാലിസിസ് പുനഃരാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *