Your Image Description Your Image Description

തിരുവനന്തപുരം : കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയുമായി ചേർന്ന്‌ ഇത്തവണ ഓണത്തിന് 841.83 ഹെക്ടർ പൂപ്പാടങ്ങളാണ് വിളവെടുക്കുന്നത്. ചെണ്ടുമല്ലി, കുറ്റിമുല്ല, വാടാമല്ലി എന്നീവയാണ് കൂടുതൽ വിളവെടുത്തത് . ‘പൂവനി എന്ന കൃഷി വകുപ്പിന്റെ പദ്ധതിവഴിയായിരുന്നു കൃഷി . നേമം ബ്ലോക്ക്‌ പഞ്ചായത്താണ്‌. 47 ഹെക്ടർ. പഞ്ചായത്തുകളിൽ മുന്നിൽ പള്ളിച്ചലാണ്‌. 20 ഹെക്ടർ. എന്നിങ്ങനെ . ഇവയെ കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ കാട്ടാക്കട മണ്ഡലത്തിൽ 37 ഹെക്ടർ കൃഷി കൂടുതലായി നടത്തിയിട്ടുണ്ട് . അതിനാൽ 7500 ടൺ ഉൽപ്പാദനമുണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത് .

അതേസമയം ഈ പദ്ധതി മറ്റുസീസണിലും കൃഷിയിറക്കാൻ ആളുകൾ തയ്യാറായ സാഹചര്യത്തിൽ . മികച്ച വിത്ത് നൽകുന്നതിനും വിപണി ഒരുക്കുന്നതിനും കൃഷി വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട് .

 

 

Leave a Reply

Your email address will not be published. Required fields are marked *