Your Image Description Your Image Description

കൊച്ചി: ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കത്തിൽ നടൻ വിനായകന് നേരെ കയ്യേറ്റം. മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചതായാണ് വിനായകൻ പറഞ്ഞത് . തുടർന്ന് താരം ഹൈദരാബാദ് വിമാനത്താവളത്തിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഗോവയിൽ പോകാൻ വേണ്ടി കൊച്ചി വിമാനത്താവളത്തിൽനിന്ന് കണക്ടിങ് വിമാനം ഗോവയിലേക്കുള്ളത് ഹൈദരാബാദിൽനിന്നായിരുന്നു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *