Your Image Description Your Image Description

തിരുവനന്തപുരം: നടൻ മുകേഷ് എംഎൽഎ സമർപ്പിച്ച നടിയെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. തുടർന്ന് ഈ ജാമ്യം തികച്ചും അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണെന്നും , അതുപോലെ പ്രതിഭാഗം ആരോപിച്ച 15 വർഷം മുൻപുള്ള സംഭവമാണെന്ന വാദം നിലനിൽക്കില്ലെന്നും കൂടി കോടതിയെ അറിയിക്കുമെന്നും അറിയിച്ചു .എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിനുo , . നടൻ ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചത് . ജാമ്യവ്യവസ്ഥയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന ദിവസങ്ങളിൽ ഹാജരാവണമെന്നും , ഈ കോടതിയുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാതെ സംസ്ഥാനം വിട്ടുപോവരുത് എന്നീവ പാലിക്കണമെന്ന ഉറപ്പിലാണ് ജാമ്യം അനുവദിച്ചത്.

അതേസമയം . ഒരു ലക്ഷം രൂപയ്ക്കും പിന്നെ രണ്ടുപേരുടെ ഉറപ്പിലുമാണു കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *