Your Image Description Your Image Description

കണ്ണൂർ: ഓണപ്പരീക്ഷയുടെ ഭാഗമായി ക്ലാസിൽ കയറാതെ പുറത്ത് വരാന്തയിൽ നിന്ന വിദ്യാർഥികളോട് ക്ലാസ്സിൽ കേറാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അതിൽ ഒരു കുട്ടി ദേഷ്യത്തിൽ അധ്യാപകനെ മർദിച്ചു . പള്ളിക്കുന്ന് ഗവ. എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ സി.എച്ച്. ഫാസിലിനാണ് മർദനമേറ്റത്. മുഖത്തും വയറ്റിലും പരുക്കേറ്റ ഫാസിലിനെ അധ്യാപകരെത്തി വിദ്യാർഥിയെ പിടിച്ചുമാറ്റിയു ശേഷം . ഉടൻ അടുത്തുള്ള ആസ്പത്രിയിൽ കൊണ്ടുപോയി.

തുടർന്ന് ഈ സംഭവത്തിൽ അധ്യാപകൻ ടൗൺ പോലീസിൽ പരാതി നൽകിയതായി അറിയിച്ചു . പിന്നലെ പ്രിൻസിപ്പൽ വിദ്യാർഥിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തി വിദ്യാർഥിയെ സ്‌കൂളിൽ നിന്ന് മാറ്റിനിർത്തുകയും , പി.ടി.എ. യോഗത്തിൽ വച്ച് തുടർനടപടി തീരുമാനിക്കുമെന്നും കൂടി അറിയിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *