Your Image Description Your Image Description

തിരുവനന്തപുരം : രക്താര്‍ബുദം ബാധിച്ചവര്‍ക്ക് മൂലകോശം ലഭിക്കുന്നതിനു വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ കഷ്ടപ്പാട് മനസിലാക്കി ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് കേരള ബോണ്‍മാരോ റജിസ്ട്രി ഒരുക്കുവാൻ അനുമതി നല്‍കി . തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ ഡിസ്‌കിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി തയാറാക്കുന്നത്. അതേസമയം ഈ പദ്ധതിയിലൂടെ ചികിത്സ ചെലവ് കുറയ്ക്കുക, ആവശ്യക്കാർക്ക് മൂലകോശ ലഭ്യത ഉറപ്പ് വരുത്തുക എന്നിവ കൈവരിക്കാൻ സാധിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *