Your Image Description Your Image Description

സിം​ഗപ്പൂർ: ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കാനും,  ഇന്ത്യയിലേക്ക് ലക്ഷ്യവെച്ചുള്ള നിക്ഷേപ സാധ്യതകൾക്ക് ആക്കം കൂട്ടുന്നതിന് വേണ്ടി പ്രധാന മന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി സിംഗപ്പൂരിലെത്തി. തുടർന്ന് അദ്ദേഹം പാർലമെൻറ് ഹൗസിലെ സ്വീകരണത്തിന് ശേഷo അദ്ദേഹം നേതാക്കളുമായും കൂടിക്കാഴ്ച നടത്തും .

അദ്ദേഹം ലോറൻസ് വോങ്ങിന്റെ ക്ഷണപ്രകാരമാണ് സിംഗപ്പൂരിൽ സന്ദർശനത്തിന് വന്നത് . പ്രധാനമന്ത്രിയുടെ അഞ്ചാം സിംഗപ്പൂർ സന്ദർശനമാണിത് .

 

Leave a Reply

Your email address will not be published. Required fields are marked *