Your Image Description Your Image Description

ചെന്നൈ: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ തമിഴിൽ സിനിമ മേഖലയിലെ സ്ത്രീസുരക്ഷ യ്ക്ക് വേണ്ടി തമിഴ് താരസംഘടനയായ നടികര്‍ സംഘം ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കാൻ തീരുമാനിച്ചു . ബുധനാഴ്ച രാവിലെ ചെന്നൈയില്‍ ചേർന്ന നടികര്‍ സംഘത്തിന്റെ യോഗത്തിൽ വച്ചാണ് തീരുമാനം എടുത്തത് . അതിൽ നടന്മാരായ നാസര്‍ (പ്രസിഡന്റ്), വിശാല്‍ (സെക്രട്ടറി), കാര്‍ത്തി (ട്രഷറര്‍) എന്നിവർ ഉണ്ടായിരുന്നു .

ഈ യോഗത്തിൽ വച്ച് കുറ്റവാളിയെന്ന് തെളിഞ്ഞാൽ അഞ്ചുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട് . അതിനായി ആഭ്യന്തര പരാതി പരിഹാര സെല്ല് വഴി പ്രത്യേക ഇ-മെയിലും ഫോണ്‍ നമ്പറും തയ്യാറാക്കി അതുവഴി പരാതികള്‍ അറിയിക്കാനും . പിന്നലെ പരാതികള്‍ സൈബര്‍ പോലീസിന് കൈമാറാണ് തീരുമാനിച്ചിരിക്കുന്നത് . എന്നാ അതേസമയം ലഭിക്കുന്ന പരാതികൾ ആദ്യം സംഘടനക്ക് നൽകണമെന്ന് അറിയിച്ചിട്ടുണ്ട് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *