Your Image Description Your Image Description

മുംബൈ : ജബ് വി മെറ്റ്, റോക്ക്സ്റ്റാർ, ഹൈവേ, ലൈലാ മജ്നു തുടങ്ങിയ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഫഹ​ദ് ഫാസിൽ. ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് ഇംതിയാസ് അലി ഒരുക്കുന്നത് .

അതേസമയം ചിത്രം സംബന്ധിച്ച ചർച്ചകൾ ഫഹദും ഇംതിയാസും തമ്മിൽ നടത്തിയിരുന്നു . പിന്നലെ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച വേഷങ്ങൾക്കായുള്ള കാസ്റ്റിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യ മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന .

Leave a Reply

Your email address will not be published. Required fields are marked *