Your Image Description Your Image Description

ഷിംല: പുതിയ ബില്ലുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ .എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ വേണ്ടി അതിൽ അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല എന്നാ പുതിയ ബില്ലാണ് പാസാക്കിയത് . കഴിഞ്ഞ ദിവസ൦ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവാണ് ‘ഹിമാചൽ പ്രദേശ് നിയമസഭ ഭേദഗതി ബില്‍ 2024’ , സഭയിൽ അവതരിപ്പിച്ചത്. ഈ ബില്ല് ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമാണ് ഒരുക്കിയിരിക്കുന്നത്. അതിൽ അയോ​ഗ്യനാക്കപ്പെട്ടാൽ, നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .

 

 

Leave a Reply

Your email address will not be published. Required fields are marked *