Your Image Description Your Image Description

ദുബായ് ; സെപ്തംബർ ഒന്നിന് യുഎഇ യിലെ മസാഫിയിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലന൦ റിപ്പോർട്ട് ചെയ്‌തു . . രാവിലെ 07.53 ന് 1.6 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത് . ഇക്കാര്യം നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്കാണ് അറിയിച്ചത് . എന്നാൽ നാശനഷ്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എൻസിഎം
അറിയിച്ചിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *