Your Image Description Your Image Description

കൊൽക്കത്ത : ബിർഭും ജില്ലയിലെ ഇലംബസാർ ആരോഗ്യ കേന്ദ്രത്തിലെ നഴ്സിന് നേരെ ലൈംഗികാതിക്രമം. ശനി രാത്രിയിരുന്നു സംഭവം . ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് രോഗി മോശമായി പെരുമാറുകയായിരുന്നു .

ചികിത്സിക്കുന്നതിനിടെ തന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു ചെയ്തുവെന്നാണ് നഴ്സ് പരാതി നൽകിയിരിക്കുന്നത് . കടുത്ത പണിമൂലo ബന്ധുക്കളോടൊപ്പ൦ ആശുപത്രിയിൽ എത്തിയായിരുന്നു ഇയാൾ . ഉടൻ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്‌തു .

Leave a Reply

Your email address will not be published. Required fields are marked *