Your Image Description Your Image Description

കൊച്ചി : സിനിമയിൽ മോശാനുഭവo ഉണ്ടായതായി തുറന്നുപറച്ചിൽ നടത്തി നടി ചാർമിള. 28 പേർ തന്നോട് മോശമായി പെരുമാറിയെന്ന് നടി വ്യക്തമാക്കിയത് . സിനിമയിലെ ചില നടൻമാരും നിർമാതാക്കളും സംവിധായകരുമടക്കമുള്ളവരാണ് മോശമായി പെരുമാറിയതെന്ന്മാ ധ്യമങ്ങളോടാണ് നടി അറിയിച്ചത് .

നിർമാതാവ് എം പി മോഹനനും സുഹൃത്തുക്കളും ചേർന്ന് അർജുനൻ പിള്ളയും അഞ്ച് മക്കളും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചാതായി നടി പറഞ്ഞു. തുടർന്ന് ഇതിനെ എതിർത്തപ്പോൾ ഒരു ചിത്രത്തിൻ നിന്ന് ഒഴിവാക്കിയും നടി പറഞ്ഞു .

 

 

Leave a Reply

Your email address will not be published. Required fields are marked *