Your Image Description Your Image Description

മനാമ : ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാടിന്‌ കൈത്താങ്ങായി പ്രവാസികൾ. ബഹ്‌റൈൻ പ്രതിഭയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വയനാട്‌ പുനരധിവാസത്തിനായി അവർ സ്വരൂപിച്ച 22,69,907.48 രൂപ മുഖ്യമന്ത്രിക്ക്‌ കൈമാറിയത് . പ്രതിഭ തങ്ങളുടെ ഒരു ദിവസത്തെ വേതനമാണ്‌ സഹായ നിധിയിലേക്ക്‌ നൽകിയത്‌. പ്രതിഭ പ്രസിഡണ്ട്‌ ബിനു മണ്ണിൽ, കേന്ദ്ര എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗം ആർ ജയകുമാർ എന്നിവരാണ്‌ തുക മുഖ്യമന്ത്രിക്ക് കൈമാറിയത്‌.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *