Your Image Description Your Image Description

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് എംഎസ്‌സി ഡെയ്‌ല എത്തി . ഇതോടെ 2000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള കപ്പലിന്‌ 13,988 ടിഇയു വഹിക്കാൻ ശേഷിയുള്ളതാണ് .

അതേസമയം എംഎസ്‌സി കേരളത്തിൽ ഓഫീസ്‌ ആരംഭിക്കാനുള്ള ശ്രമത്തിലാണ്‌ . കൊളംബോ തുറമുഖത്തേക്കാൾ കുറഞ്ഞ നിരക്കാണ്‌ ഈടാക്കുക. അതിനാൽ രാജ്യത്തെ മറ്റ്‌ തുറമുഖങ്ങളിലേക്കുള്ള ചരക്കുകൾ ഇവിടെ ഇറക്കാൻ കമ്പനി തയ്യാറാകും.

മെസ്‌ക്കിന്റെ സാൻഫെർണാണ്ടോയ്ക്കുശേഷം എത്തുന്ന കപ്പലാണ്‌ ഡെയ്‌ല. അതേസമയം ഡെയ്‌ല സാൻഫെർണാണ്ടോയേക്കാൾ വലുപ്പത്തിലും വാഹകശേഷിയിലും മുന്നിലായ ഈ ചരക്കു കപ്പൽ ജൂലൈ 11നാണ്‌ വിഴിഞ്ഞത്ത്‌ എത്തിയത്‌.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *