Your Image Description Your Image Description

തിരുവന്തപുരം : സെപ്റ്റംബര്‍ ഒന്നിന്‌ നടക്കുന്ന യുപിഎസ്‌സി പരീക്ഷയിൽ കൊച്ചി മെട്രോ അധിക സര്‍വ്വീസ് നടത്തും . അതിനാൽ പരീക്ഷയെഴുതുന്നവര്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്ററില്‍ എത്തുവാൻ സാധിക്കും . അതേസമയം സര്‍വ്വീസ് ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കുന്നതാണ്.

അതേസമയം കൊച്ചി മെട്രോ നിലവില്‍ രാവിലെ 7.30നാണ് ഞായറാഴ്ച്ചകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നത്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *