Your Image Description Your Image Description

 

കൊല്ലം : ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ . കായംകുളം ഫാക്ടറികളിൽ ആയിരത്തോളം തൊഴിലാളികളാണ് കശുവണ്ടിപ്പരിപ്പുകൾ പാക്കറ്റിലാക്കുന്നത്‌. ഇത് 30നു എല്ലാ ജില്ലയിലേക്കും പാക്കറ്റുകൾ എത്തിക്കാൻ കഴിയുന്ന തരത്തിലേക്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത് . 50 ഗ്രാം വീതമുള്ള കശുവണ്ടിപ്പരിപ്പ് പാക്കറ്റുകളിൽ നിറക്കുക .

ആദ്യമായാണ്കാഷ്യൂ കോർപറേഷന്റെ പരിപ്പിന് ‘കേരള കാഷ്യൂസ്’ എന്ന നാമകരണം നൽകിയ കശുവണ്ടിപ്പരിപ്പ് കിറ്റുകളിലൂടെ വീടുകളിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *