Your Image Description Your Image Description

സ്‌റ്റോക്‌ഹോം : മുൻ ഇംഗ്ലണ്ട്‌ പരിശീലകൻ സ്വെൻ ഗൊരാൻ എറിക്‌സൺ അന്തരിച്ചു. 76 വയസായിരുന്ന ഇദ്ദേഹo ഏറെ നാളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു .ഇംഗ്ലണ്ടിന്റെ ആദ്യ വിദേശ പരിശീലകനായിരുന്നു ഇദ്ദേഹം , 2001 മുതൽ 2006 വരെ ഇംഗ്ലണ്ടിനെ സ്വെൻ പരിശീലിപ്പിച്ചു . മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി, എഎസ്‌ റോമ, ലാസിയോ, ബെൻഫിക്ക ഉൾപ്പെടെയുള്ള 18 ക്ലബ്ബുകളിലെ പരിശീലകനായിരുന്നു സ്വെൻ .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *