Your Image Description Your Image Description

കൊച്ചി: മുകേഷിനെതിരെ വീണ്ടും ടെസ് ജോസഫ് ആരോപണവുമായി രംഗത്ത് . കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫാണ് രംഗത്ത് എത്തിരിക്കുന്നത് . മുകേഷ് തന്നെ പലതവണ അദ്ദേഹം മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ട് ഫോണിലുടെ നിർബന്ധിച്ചതായി നടി പറഞ്ഞു . ഇത് താൻ 2018ൽ ഇതേ ആരോപണം ഉന്നയിച്ച് എത്തിയെങ്കിലും വേറെ മുകേഷ് കുമാർ ആകാമെന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

എന്നാൽ ഇപ്പോൾ മുകേഷിനെതിരെ ടെസ് ജോസഫ് സോഷ്യൽമീഡിയയിൽ ചിത്രം ഉൾപ്പടെ പങ്കുവച്ചിരിക്കുകയാണ് . അത് മുകേഷ് തന്നൊയാണെന്നാണ് സിനിമയിലെ സാങ്കേതിക പ്രവർത്തകയായ ടെസ് ജോസഫ് പറയുന്നത് .

അന്ന് ഹോട്ടലിൽ താമസിച്ചപ്പോൾ രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി. ദുരനുഭവം ഷോ മേധാവി ഡെറിക് ഒബ്രിയാനോട് പറഞ്ഞു. അതേസമയം തന്നെ ആ പരിപാടിയിൽ നിന്ന് ഡെറിക് ഒഴിവാക്കി തന്നുവെന്നും ടെസ് പറയുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *