Your Image Description Your Image Description

ന്യൂഡല്‍ഹി: ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം, 2025 ഏപ്രില്‍ ഒന്നുമുതൽ നിലവില്‍വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍അംഗീകാരം നല്‍കിയത് . 23 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.അതേസമയം ജീവനക്കാർക്ക് ഇപ്പോഴുള്ള എന്‍.പി.എസ്. (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) വേണോ അതോ യു.പി.എസ്. വേണോ എന്ന് കൂടി തിരഞ്ഞെടുക്കാം .

Leave a Reply

Your email address will not be published. Required fields are marked *