Your Image Description Your Image Description

കൊടക്കാട് : കേരള സ്റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ 23-ാം സംസ്ഥാന സമ്മേളനത്തിൽ ഇനി പുതിയ ഭാരവാഹികൾ . ആനാവൂർ നാഗപ്പൻ പ്രസിഡന്റായി , സെക്രട്ടറിയായി എൻ ചന്ദ്രനെയും ട്രഷററായി സി ബി ദേവദർശനനെയും തെരഞ്ഞെടുത്തു.

മറ്റ് സഹഭാരവാഹികൾ: കെ കോമളകുമാരി, എ ഡി കുഞ്ഞച്ചൻ, ഒ എസ് അംബിക, കെ കെ ദിനേശൻ, ഇ ജയൻ, സുരേഷ്‌ താളൂർ(വൈസ്‌ പ്രസിഡന്റുമാർ) ആർ ചിന്നക്കുട്ടൻ, എൻ രതീന്ദ്രൻ, വി കെ രാജൻ, ലളിതാ ബാലൻ, സി രാധാകൃഷ്ണൻ, കോമളാ ലക്ഷ്മണൻ (ജോ. സെക്രട്ടറിമാർ) എം വി ഗോവിന്ദൻ, പി കെ ബിജു, പി എൻ വിജയൻ, എം കെ പ്രഭാകരൻ, പി എ എബ്രഹാം, കെ ശശാങ്കൻ, ടി കെ വാസു, എം സത്യപാലൻ (എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി) , പിന്നെ;ലെ 93 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *